തൃപ്പൂണിത്തുറയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന് സമീപമുണ്ടായ അപകടത്തിൽ, ബൈക്ക് യാത്രക്കാരൻ മരിച്ചതിന് പിന്നാലെ കരാറുകാരന് എതിരെ വ്യാപക പരാതി